സണ്‍ഡാന്‍സ് - സ്വതന്ത്ര / സമാന്തര സിനിമകള്‍ക്ക് പേരുകേട്ട ചലച്ചിത്രോത്സവങ്ങളില്‍ ഒന്നാമതു നിരത്തിവക്കാവുന്ന ഒരു വ്യത്യസ്ത ഫെസ്റ്റിവല്‍ അനുഭവം തന്നെ.
അടൂരിന്റെയും മറ്റും സിനിമകളെ മലയാളി പ്രേക്ഷകര്‍ അഥവാ നിരൂപകര്‍ വിളിക്കാറുള്ള സമാന്തരം എന്ന പ്രയോഗം ഇവിടുത്തെ സദസ്സുകളില്‍ അധികം പറഞ്ഞുകേള്‍ക്കാത്ത ഒന്നാണ്
ഏതായാലും, തികച്ചും പരീക്ഷണാത്മകമായ ഒരുപറ്റം ചെറു സിനിമകള്‍ ഒരോ വര്‍ഷവും സണ്ഡാന്സിനു വേറിട്ട ഒരു ഊര്‍ജ്ജം നല്‍കുന്നുണ്ട്.
ഇതു എന്റെ രണ്ടാമത്തെ ഫെസ്റ്റിവല്‍.
ചില കാഴ്ച്ചകള്‍ :
ഇത് ഒരു സ്കോട്ടിഷ് അനിമേറ്റ്ഡ് ചെറു സിനിമയുടെ ചോദ്യോത്തര രംഗം
ഇത് ടിക്കറ്റിന്റ്റെ ഒന്നാം പുറം
തിയേറ്ററിനു വേളിയില്‍ ഒരു കൂട്ടം പാട്ടുകാര്‍
ഇന്നത്തോടെ അവസാനിച്ചു.